N.C.C

    2017 തികച്ചും ആഗ്രഹ സഫലീകരണ വര്‍ഷമായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സ്കൂളിന് എന്‍.സി.സി. അനുവദിച്ച് കിട്ടി. 40 ആണ്‍ കുട്ടികളും, 20 പെണ്‍കുട്ടികളും അടങ്ങിയ ആദ്യ ബറ്റാലിയന്‍ , പരീശീലനത്തിലാണ്. അബ്ബാസ് മാസ്റ്ററുടെ കീഴില്‍ തികച്ചും അച്ചടക്കമുള്ളവരും, സേവനതത്പരരുമായ വിദ്യാര്‍ത്ഥിക്കൂട്ടങ്ങള്‍ നാടിന് വേണ്ടി എല്ലാ വര്‍ഷവും വിദ്യാലയത്തില്‍ നിന്ന് പുറത്ത് വന്നു കൊണ്ടിരിക്കും . തീര്‍ച്ച !!






No comments:

Post a Comment