Get together

 ഞങ്ങളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ജാഗരൂകരാണ് - സ്കൂള്‍ വികസന കാര്യത്തില്‍. വിവിധ വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയ - ഉയരങ്ങളിലെത്തിയവരും,സാധാരണക്കാരും- ഒരേ പോലെ ഒത്ത് ചേര്‍ന്ന് കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ സ്കൂളിനോട് സ്നേഹം മനസ്സ് കൊണ്ട് മാത്രമല്ല.. കുട്ടികള്‍ക്കുപകാരപ്രദമായ സൗകര്യങ്ങളൊരുക്കാനും തയ്യാറായി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നു.
70,000 രൂപ സ്കൂള്‍ ലൈബ്രററിയുടെ വികസനത്തിന് സംഭാവന ചെയ്തവര്‍, 10 ഫാന്‍ തന്നവര്‍, 3 എല്‍ഇഡി ടിവി തന്ന് ക്ലാസ് റൂം സ്മാര്‍ട്ട് റൂമാക്കിയവര്‍, ഓഫീസ് ചെയര്‍ തന്നവര്‍ തുടങ്ങിയ നീണ്ട നിര ഞങ്ങളെ അല്‍ഭുതപ്പെടുത്തുന്നു. അവരുടെ സ്നേഹത്തിനും, ബഹുമാനത്തിനും മുന്നില്‍ ഞങ്ങള്‍ തികച്ചും സംതൃപ്തരാണ്...
ഇതുപോലുള്ള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സ്കൂളിന്റെ മുതല്‍ കൂട്ടാണ്....



No comments:

Post a Comment