2018 March SSLC Examination ല്‍ പങ്കെടുക്കുന്ന കുട്ടികളില്‍ 23 കുട്ടികള്‍ Rajyapuraskar നേടിയവരാണെന്നത് , സ്കൂളിന് ആശ്വാസം പകരുന്നു. ഗ്രേസ് മാര്‍ക്കിന് അര്‍ഹരായ ഇവരിലൂടെ സ്കൂളിന്റെ പ്രശസ്തി ഞങ്ങള്‍ സ്വപ്നം കാണുന്നു. അതിനുമപ്പുറം സേവനതത്പരരായ ഒരു കൂട്ടം തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതില്‍ സ്കൂള്‍ അഭിമാനിക്കുന്നു.
കുട്ടികളെ ആദരിക്കാനും ഞങ്ങള്‍ മറന്നില്ല
മാര്‍ച്ച് 31 ന് നടക്കുന്ന JRC Examination ഞങ്ങള്‍ ഉറ്റുനോക്കുന്നു. നല്ല വിജയവും പ്രോത്സാഹനമായി കുട്ടികള്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഗ്രേസ് മാര്‍ക്കും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.
No comments:
Post a Comment