മികവുകള്‍

Club Activitiesവിദ്യാരംഗം  പ്രവര്‍ത്തനങ്ങള്‍ഗവണ്‍മെന്റിന്റെ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി, ആലിപ്പറമ്പ് പഞ്ചായത്ത് 3 ബാച്ച് തായ്കോണ്ടോ പരീശീലനമാണ് ഞങ്ങള്‍ക്കനുവദിച്ച് തന്നത്. പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ നേരിടാനും, ആത്മവിശ്വാസം വര്‍ദ്ധിക്കാനും ഉതകുന്ന തായ്ക്കോണ്ടോ പരിശീലനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. സ്കൂള്‍ നില്‍ക്കുന്ന വാര്‍ഡ്‌മെമ്പറും, പ്രസിഡണ്ടും കൂടിയായ സിനി ടീച്ചറോട് നന്ദി പറയുന്നു. സ്കൂളിലെ ടീച്ചര്‍മാരായ മെമ്പര്‍മാരുടെ സേവനം ഇതിന് മാറ്റ് കൂട്ടുന്നു.
ഉത്ഘാടനം നിര്‍വ്വഹിക്കാന്‍ MLA മഞ്ഞളാം കുഴി അലി സാഹിബിനെ കിട്ടിയതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.


No comments:

Post a Comment