Saturday, March 28, 2015

Retirement 2015

 2015 മാര്‍ച്ച് 28 ന് 3 കുടുംബാംഗങ്ങള്‍ കൂടി പടിയിറങ്ങി. പതിറ്റാണ്ടുകളുടെ സേവനം നിറുത്തി പോവാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ച സമയത്ത് തന്നെ പടിയിറക്കത്തിന് വഴങ്ങേണ്ടവരല്ലോ നമ്മള്‍ ! 2014 ല്‍ സ്കൂളിന്  പ്രധാനാധ്യാപകനായിരുന്ന മുഹമ്മദ് മാസ്റ്ററെ ഇറക്കിവിടുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട വീട് പോലത്തെ പ്രതീതിയായിരുന്നെങ്കില്‍, ഇപ്രാവശ്യത്തെ ഗീത ടീച്ചറുടെ വിട പറയലിലൂടെ സ്ഥാപനത്തിന് നഷ്ടമായത് തീര്‍ച്ചയായും ഒരമ്മയെയായിരുന്നു. സൗമ്യയായ ഇന്ദിര ടീച്ചറും, വല്യേട്ടനായ ഹരിദാസ് മാഷും കൂടി കൂടെപ്പോയി.



No comments:

Post a Comment